സ്കൂൾ ചരിത്രത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി.സ്കൂള്‍ പേരൂര്‍.1962 ല്‍ സുപ്രസിദ്ധ നാടകാചാര്യന്‍ ശ്രീ മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് u.p ക്ലാസ്സുകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.1964ല്‍ L.P ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.എന്നാല്‍ 2001 ആയപ്പോഴേക്കും 1 മുതല്‍ 7 വരെയുള്ള L.P,U.P ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക്‌ കൂടി ഇവിടെ അംഗീകാരം ലഭിച്ചു.കൂടാതെ Play School,LKG,UKG(English Medium Only)ക്ലാസ്സുകളും ഇവിടെ നടന്ന്‍ വരുന്നു.2009ലെ ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള അവസരം ഈ സ്കൂളിന്‌ ലഭിച്ചു.പത്തോളം സവിശേഷമായ പഠനം നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം നേടാനും 2011-2012 ല്‍ രാജസ്ഥാനിലെ ജൈപൂരില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാനും ഈ സ്കൂളിന്‌ അവസരം ലഭിച്ചു.വിവിധ മേളകളില്‍ കാലങ്ങളായി സബ്ജില്ല-ജില്ല തലങ്ങളില്‍ മികവു പുലര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് പേരൂര്‍ എം.എം.യു.പി.എസ്‌...

ഡൗണ്‍ലോഡുകള്‍

20-03-2014പാഠപുസ്തക വിതരണം 2014-15 Online Indent ചെയ്യുന്നത്‌ സംബന്ധിച്ച്
20-03-2014Staff Fixation 2013-14 - സംശയ നിവാരണം സംബന്ധിച്ച്  Proforma 1 - Proforma 2
20-03-2014HM/AEO 2014-15 വർഷത്തേക്കുള്ള പൊതു സ്ഥലം മാറ്റവുമായി ബന്ധപെട്ട വിശദാംശങ്ങൾ-Circular 1 - Circular 2
06-03-2014Staff Fixation 2014-ഉത്തരവ്
04-03-2014നിര്ഭയ-മലയാളം
04-03-2014സംസ്ഥാനത്തെ വിദ്യാലയങ്ങളിൽമാതൃഭാഷ മലയാളമല്ലാത്ത കുട്ടികള്ക്ക് 2013-14 അദ്ധ്യയന ഇളവ് നൽകിയുള്ള-ഉത്തരവ്
28-02-2014Annual Exam Time Table 2014 HS Section (Revised) | HS Attached LP, UP (Revised) | LP & UP | Muslim School | Circular
28-02-2014സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിന്റെ നിർദേശങ്ങൾ Circular - Website
05-02-2014LSS-USS Exam 2014 നടത്തിപ്പുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
05-02-2014ദേശീയ പെൻഷൻ പദ്ധതി-രജിസ്ട്രേഷന്‍ സംബന്ധിച്ച നിർദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
01-02-2014സ്കൂളുകളിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ്.
01-02-2014ടെക്സ്റ്റ്‌ ബുക്സ് വിതരണം 2014-15-പുതിയ സോഫ്റ്റ്‌വെയർ-അപ് ലോഡിംഗിനെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.
20-01-2014ഒ.ബി.സി പ്രേമെട്രിക് സ്കോളര്‍ഷിപ്പ്‌ 2013-14 Circular - Advertisement - Application Form - Apply Online
15-01-2014സ്കൂളുകൾ 200 പ്രവർത്തിദിവസം പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നിർദേശങ്ങൾക്ക് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക.
01-01-2014സ്കൂളുകളിൽ പരിശീലന നിർമാണ വിപണന കേന്ദ്രങ്ങൾ ആരംഭികുന്നതിനെ സംബന്ധിച്ചുള്ള ഡി.പി.ഐ-ഉത്തരവ്
30-12-2013സമ്പൂർണ അപ്ഡേറ്റ് ചെയ്യൽ-ഉത്തരവ്
12/12/20132013-14 വർഷത്തെ സൗജന്യ യൂണിഫോം വിതരണത്തെ സംബന്ധിച്ചുള്ള സർക്കുലർ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
10/12/20132013-14 വർഷത്തെ LSS, USS പരീക്ഷയും , പ്രതിഭാധനരായ വിദ്യാര്ഥികളെ കണ്ടെത്തുന്നതിനുള്ള സ്ക്രീനിംഗ് ടെസ്റ്റും നടത്തുന്നത് സംബന്ധിചുള്ള വിജ്ഞാപനം ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment

dont copy anthing